നീറ്റിലേക്ക് ഉള്ള വിജയയാത്ര

നീറ്റ്-യുജി 2021 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കികൊണ്ട് പാലാ ബ്രില്ലിയൻറ് ഇന്ത്യയിൽ മുൻനിര സ്ഥാനത്തേക്കു ഉയർന്നിരിക്കുന്നു . അതിന് പ്രയരിപ്പിച്ച ഘടകം എന്ന് എടുത്ത് പറയാവുന്നത് മികച്ച അധ്യാപകരുടെ ക്ലാസ്സുകളും അതിനു അനുഗുണമായ സൗകര്യങ്ങളും ഒക്കെ തന്നെ ആണ് .
ഏറ്റവും മികച്ച എൻട്രൻസ് കോച്ചിങ് സെന്റര് എന്ന നിലക്ക് ബ്രില്ലിയൻറ്ൽ ഓരോ വർഷവും മെഡിക്കൽ എൻട്രൻസ് പഠിക്കുവാൻ അനേകം വിദ്യാർത്ഥികൾ ആണ് എത്തുന്നത്. മികച്ച പഠന രീതികൾ തന്നെ ആണ് ഇവരെ ഈ വിജയത്തിലേക്കു എത്തിച്ചത് .
ഇവരുടെ പഠന രീതികൾ വളരെ വ്യക്തവും ലളിതവുമാണ്, തിയറി ക്ലാസുകൾ വളരെ കഴിവുള്ള അധ്യാപകരും പ്രൊഫസർമാരും വിശദീകരിക്കുന്നു. പരിചയസമ്പന്നരായ പ്രൊഫസർമാരുടെ സഹായത്തോടെ പഠന സാമഗ്രികൾ കുട്ടികൾക്കു നൽകുന്നു. ഓൺലൈൻ ക്ലാസുകളിൽ പോലും അധ്യാപകർ അവരുടെ ക്ലാസ്സുകൾക് ഒരു മാറ്റവും വരുത്തിയിട്ടില്ല .
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പോരായിമകളെ മനസിലാക്കി തന്നെ ഓരോ കുട്ടിക്കും വേണ്ട മാർഗ നിർദേശങ്ങൾ പകർന്ന് ,സംശയ നിവാരണം നടത്തി അധ്യാപകർ അവരുടെ കടമ നന്നായി നിർവഹിച്ചു .
അദ്ധ്യാപകരുടെ സമീപനം തികച്ചും സൗഹൃദപരമാണ് .ഏതൊരു കുട്ടിയുടെയും എത്ര വലിയ പ്രതിസന്ധികളെയും മാനസിക സമ്മർദ്ദത്തെയും അതിജീവിച്ചു ലക്ഷ്യത്തിൽ എത്തിച്ചേരുന്നു .
അതിനു അവരെ പ്രാപ്തരാക്കുന്നത് അധ്യാപക വൃന്ദം തന്നെ ആണ് . അതിസങ്കീർണമായ ഒരു സാഹചര്യം ഉണ്ടായപ്പോൾ പോലും പഠിപ്പിക്കുന്നതിൽ ഗുണനിലവാരം ഉറപ്പു വരുത്തുവാൻ അദ്ധ്യാപകർ ഓരോരുത്തരും അക്ഷീണം പ്രയത്നിച്ചു . വിദ്യാർത്ഥികളുടെ മനസ് അറിയുന്ന അധ്യാപകർ ആണ് ഈ ക്യാമ്പസ്സിന്റെ മുതൽ കൂട്ട് . ഇന്ത്യയിൽ നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷകളിൽ ഒന്നാണ് നീറ്റ് .ഇന്ത്യയിലും വിദേശത്തും മെഡിക്കൽ കോഴ്സ്കൾ പഠിക്കാൻ നീറ്റ് പരീക്ഷക്ക് യോഗ്യത നേടേണ്ടത് നിർബന്ധിത ആവിശ്യം ആണ് .
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷ നടത്തുന്നത് .
ഇതുകൊണ്ട് തന്നെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുപോലെ പ്രയത്നിച്ചിട്ടാണ് കേരളത്തിൽ നിന്നും നീറ്റ് 2021 പരീക്ഷയിൽ ആദ്യ 6 റാങ്ക് ബ്രില്ലിയന്റിന് സ്വന്തമായത് .

Leave a Reply

Your email address will not be published. Required fields are marked *







Have a Question?

Contact Us

We would like to hear from you. Please send us a message by filling out the form below and we will get back with you shortly.

First
Last


test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...