ബ്രില്ലിയൻറ് സ്റ്റഡി സെന്റർ

അറിവാകുന്ന അഗ്നിജ്വാലകളാൽ മുന്നേറികൊണ്ടിരിക്കുന്ന പാലായിലെ മഹത്തായ വിദ്യാഭ്യാസ സ്ഥാപനം ആണ് ബ്രില്ലിയൻറ് സ്റ്റഡി സെന്റർ .ഇന്ത്യയിൽ തന്നെ മുൻനിരയിൽ എത്തി നിൽക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോച്ചിഇങ് കൾ ആണ് നൽകുന്നത് . പാലായിലെ മുത്തോലി ആണ് പ്രധാന ക്യാമ്പസ് . കേരളത്തിലെ വിവിധ ജില്ലകളിൽ ബ്രില്ലിയന്റിൻറെ ക്യാമ്പസുകൾ ഉണ്ട്. കോഴിക്കോട് , തൃശൂർ , തിരുവനന്തപുരം , എറണാകുളം , എന്നിവിടങ്ങളിൽ ആണ് ബ്രില്ലിയന്റിൻറെ ക്യാമ്പസുകൾ ഉള്ളത് .

ഐഐടി, ജെഇഇ , നീറ്റ് എന്നീ കോഴ്‌സുകൾക് മികച്ച രീതിയിൽ ഉള്ള കോച്ചിങ് നൽകുന്നു .
അതിനാൽ തന്നെ ഓരോ വർഷവും 3000-ത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്നു.
അദ്ധ്യാപകർ വളരെ സൗഹാര്ദപരമാണ്. അവർ നമ്മുടെ ടെന്ഷനുകളും ആത്മവിശ്വാസക്കുറവും ഒഴിവാക്കാൻ സഹായിക്കുന്നു . കൊറോണ എന്ന മഹാമാരി വന്നിട്ടും അവർ ഒരിക്കലും അവരുടെ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല .
അദ്ധ്യാപകർ കുട്ടിക ളുടെ സംശയങ്ങൾ പരിഹരിക്കാൻ എപ്പോഴും സമയം കണ്ടെത്തുകയും വിദ്യാര്ഥികള്ക് ഏറ്റവും പരിചയ സമ്പന്നരായ അധ്യാപകരിൽ നിന്ന് പരിശീലനം നേടുകയും ചെയ്യുന്നു . അതോടൊപ്പം തന്നെ ഓഫ്‌ലൈനിലും ഓൺലൈൻ ആയിട്ടും ക്ലാസുകൾ നൽകുന്നു .
വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ അവരുടെ സ്വന്തം വിലാസത്തിൽ എത്തിക്കും.
പഠിക്കാനുള്ള നല്ല അന്തരീക്ഷവും ദിവസവും സ്വയം മെച്ചപ്പെടുത്താനുള്ള ധാരാളം അവസരങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു. ബ്രില്ലിയൻറ് സ്റ്റഡി സെന്റർ കുട്ടികൾക്കു വേണ്ടി ഒരു ഇ-ലേൺ എന്ന അപ്ലിക്കേഷൻ തുടങ്ങിയിരിക്കുന്നു .ഇത് വിദ്യാര്ഥികള്ക് സ്വയം പഠിക്കുവാൻ പ്രാപ്തരാക്കുന്നു .അത് കൂടാതെ തന്നെ അതിവിപുലമായ ലൈബ്രറി സൗകര്യങ്ങളും ഇവിടെ ഉണ്ട് .
ജെഇഇ മെയിൻ , ജെഇഇ അഡ്വാൻസ്ഡ് , മെഡിക്കൽ തുടങ്ങിയ വിഭാഗങ്ങൾക് പ്രത്യേകം ലൈബ്രറികൾ ഉണ്ട് . ക്യാമ്പ്‌സിനോട് ചേർന്നും അല്ലാതെയും നിരവധി ഹോസ്റ്റലുകൾ ബ്രില്ലിയന്റിന് ഉണ്ട് . സുരക്ഷിതവും മികച്ച പഠന അന്തരീക്ഷവും നിറഞ്ഞതാണ് ബ്രില്ലിയന്റിന്റെന് ഓരോ ഹോസ്റ്റലും . ഇതൊക്കെ കൊണ്ട് തന്നെ ബ്രില്ലിയന്റിന് മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *







Have a Question?

Contact Us

We would like to hear from you. Please send us a message by filling out the form below and we will get back with you shortly.

First
Last


test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...test message...